LiveTV

Live

Kerala

ജിഷ വധക്കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കുമെന്ന് അഡ്വ ആളൂര്‍

ജിഷ വധക്കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കുമെന്ന് അഡ്വ ആളൂര്‍
Summary
പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇന്ന് പുറത്ത് വന്നതെന്നും കാര്യങ്ങള്‍ പരിശോധിച്ച് നടപടി..

ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇന്ന് പുറത്ത് വന്നതെന്നും കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ആളൂര്‍ കൊച്ചിയില്‍ പറഞ്ഞു.