LiveTV

Live

Kerala

സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമെന്ന് അനില്‍ അക്കര എംഎല്‍എ

സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമെന്ന് അനില്‍ അക്കര എംഎല്‍എ
Summary
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തുകയാണ്. ബിഎസ്എന്‍എല്ലിന് പരാതി നല്‍കിയിട്ടും പരിഹാരമില്ലെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. സിപിഎം നേതാക്കള്‍ക്ക് പോലും രക്ഷ ഇല്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തുകയാണ്. ബിഎസ്എന്‍എല്ലിന് പരാതി നല്‍കിയിട്ടും പരിഹാരമില്ലെന്നും എംഎല്‍എ പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചക്കിടെയായിരുന്നു അനില്‍ അക്കര എം എല്‍ എയുടെ ആരോപണം.