LiveTV

Live

Kerala

സിഡബ്ല്യുസി ചെയര്‍മാനെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി

സിഡബ്ല്യുസി ചെയര്‍മാനെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി
Summary
കൊട്ടിയൂരില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് തേരകത്തെയും സിഡബ്ല്യുസി അംഗമായ കന്യാസ്ത്രീയെയും പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊട്ടിയൂരില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് തേരകത്തെയും സിഡബ്ല്യുസി അംഗമായ കന്യാസ്ത്രീയെയും പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവര്‍ക്കെതിരായ ഡിപിപിഒയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഡബ്ല്യുസി ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും ആരോഗ്യമന്ത്രി മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനില്‍ പറഞ്ഞു.