LiveTV

Live

Kerala

ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന്റെ അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് മാതാപിതാക്കള്‍

ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന്റെ അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് മാതാപിതാക്കള്‍
Summary
പ്രതികളുടെ അറസ്റ്റിന് ശേഷം മുഖ്യമന്ത്രി കാണാനെത്തിയാല്‍ മതിയെന്നും മാതാവ്.

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ സമരത്തിന്. കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റ് ചൊവ്വാഴ്ച വരെയുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും. പ്രതികളുടെ അറസ്റ്റിന് ശേഷം മുഖ്യമന്ത്രി കാണാനെത്തിയാല്‍ മതിയെന്നും മാതാവ്.