LiveTV

Live

Kerala

നാളെ പഠിപ്പ് മുടക്ക്

നാളെ പഠിപ്പ് മുടക്ക്
Summary
കെഎസ്‌യു, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി എന്നീ സംഘടനകളാണ് പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്തത്...

സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ്മുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി. കെഎസ്‌യു, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി എന്നീ സംഘടനകളാണ് പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്തത്.