LiveTV

Live

Kerala

മന്ത്രി എസി മൊയ്‍തീന്റെ വീട്ടില്‍ മോഷണം

മന്ത്രി എസി മൊയ്‍തീന്റെ വീട്ടില്‍ മോഷണം
Summary
മന്ത്രി എസി മൊയ്തീന്റെ വടക്കാഞ്ചേരി ഓട്ടുപാറയിലെ വീട്ടില്‍ മോഷണ ശ്രമം. സംഭവസമയത്ത് മന്ത്രിയും കുടുംബവും തിരുവനന്തപുരത്തായിരുന്നു.

മന്ത്രി എസി മൊയ്തീന്റെ വടക്കാഞ്ചേരി ഓട്ടുപാറയിലെ വീട്ടില്‍ മോഷണ ശ്രമം. സംഭവസമയത്ത് മന്ത്രിയും കുടുംബവും തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്ത് നിന്നു മന്ത്രിയും കുടുംബവും തിരിച്ചെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.