LiveTV

Live

Kerala

ജമാഅത്തെ ഇസ്‍ലാമി കൊല്ലം ജില്ലാ സമ്മേളനം ഇന്ന്

ജമാഅത്തെ ഇസ്‍ലാമി കൊല്ലം ജില്ലാ സമ്മേളനം ഇന്ന്
Summary
അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും

ജമാഅത്തെ ഇസ്‌ലാമിയുടെ കൊല്ലം ജില്ലാ സമ്മേളനം ഇന്ന് നടക്കും. കൊല്ലം ചടയമംഗലത്ത് വൈകിട്ട് നാല് മണിക്കാണ് സമ്മേളനം. അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയില്‍ നിരവധിപേര്‍ പങ്കാളികളാകും.