LiveTV

Live

Kerala

ഇ-ഹെല്‍ത്ത് പദ്ധതി ഈ മാസം 25ന് തുടങ്ങും

ഇ-ഹെല്‍ത്ത് പദ്ധതി ഈ മാസം 25ന് തുടങ്ങും
Summary
ആദ്യ ഘട്ടം 7 ജില്ലകളില്‍ പദ്ധതി ആരംഭിക്കും

സംസ്ഥാനത്തെ ജനങ്ങളുടെ രോഗ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയില്‍ ശേഖരിക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിക്ക് ഈ മാസം 25ന് തുടക്കം കുറിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഖേന എല്ലാ വീടുകളിലെയും ആളുകളുടെ വിവരങ്ങളും ശേഖരിക്കും. ആദ്യ ഘട്ടം 7 ജില്ലകളില്‍ പദ്ധതി ആരംഭിക്കും. 2 വര്‍ഷം കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.