LiveTV

Live

Kerala

ഭയപ്പെടുന്ന അന്തരീക്ഷം വിദ്യാര്‍ഥിയുടെ കഴിവുകള്‍ പുറത്ത് കൊണ്ടുവരില്ലെന്ന് വിദ്യാഭ്യാസമന്ത്രി

ഭയപ്പെടുന്ന അന്തരീക്ഷം വിദ്യാര്‍ഥിയുടെ കഴിവുകള്‍ പുറത്ത് കൊണ്ടുവരില്ലെന്ന് വിദ്യാഭ്യാസമന്ത്രി
Summary
അക്കാദമിക രംഗത്തെ വളര്‍ച്ചയ്ക്ക് സ്വതന്ത്ര കാംപസുകള്‍ വേണം
ഭയപ്പെടുന്ന അന്തരീക്ഷം വിദ്യാര്‍ഥിയുടെ കഴിവുകള്‍ പുറത്ത് കൊണ്ടുവരില്ലെന്ന് വിദ്യാഭ്യാസമന്ത്രി


വിദ്യാര്‍ഥികളുടെ അക്കാദമിക വളര്‍ച്ചയ്ക്ക് സ്വതന്ത്രമായ കാമ്പസുകളാണ് വേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി സി രീവീന്ദ്രനാഥ്. ഭയപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ അക്കാദമികമായ വളര്‍ച്ച വിദ്യാര്‍ഥിക്ക് നേടാനാവില്ല. സ്ഥാപനങ്ങള്‍ മുന്‍ നിരയിലെത്താന്‍ വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയെ വിനിയോഗിക്കാന്‍ അനുവദിക്കുകയാണ് വേണ്ടെതെന്നും വിദ്യാഭ്യാസ മന്ത്രി കോഴിക്കോട് പറഞ്ഞു