LiveTV

Live

Kerala

നട്ടംതിരിക്കും മൂകാഭിനയം

നട്ടംതിരിക്കും മൂകാഭിനയം
Summary
മൂകാഭിനയവേദിയിലെ കാഴ്ചകള്‍

വിഷയമെന്തെന്ന് നേരത്തെ പറയില്ല. അത് കാഴ്ചക്കാര്‍ കണ്ട് തിരിച്ചറിയണം. മൂകാഭിനയം എന്ന കലയുടെ പ്രത്യേകത അതാണ്. സൂക്ഷ്മമായി ശ്രദ്ധിച്ചില്ലെങ്കില്‍ നട്ടം തിരിഞ്ഞ്പോകും. ഒന്നും മനസ്സിലാകാത്തവര്‍ക്ക് പിന്നെ ഒറ്റവഴിയേയുള്ളൂ. ആ വഴിയിതാണ്..