LiveTV

Live

Kerala

ശബരി, കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ സജീവ പരിഗണനയിലെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു

 ശബരി, കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ സജീവ പരിഗണനയിലെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു
Summary
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച തൃപ്തികരമെന്നും സുരേഷ് പ്രഭു

ശബരി, കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ സജീവ പരിഗണനയിലെന്ന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു. ചില പദ്ധതികള്‍ സംയുക്തമായും മറ്റുള്ളവ റെയില്‍വെ സ്വന്തമായും നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച തൃപ്തികരമെന്നും സുരേഷ് പ്രഭു പറഞ്ഞു