LiveTV

Live

Kerala

തിരുവനന്തപുരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍

തിരുവനന്തപുരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍
Summary
സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റൈറ്റ്സ് കേരള സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍

തിരുവനന്തപുരം കോട്ടൂരിന് സമീപം കുറ്റിച്ചലില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഉന്മൂലന സിദ്ധാന്തം നിഷേധാത്മക നിലപാടാണന്നാണ് തലക്കെട്ട്. വിമര്‍ശിക്കുന്നവന്റെ നെഞ്ചില്‍ ഭരണവര്‍ഗ്ഗ ദല്ലാളന്‍മ്മാര്‍ വെടിയുണ്ടകള്‍ കയറ്റുകയാണന്ന വാചകവുമുണ്ട്. ഏറ്റുമുട്ടലില്‍ ഉന്നതതല അന്വേഷണവും ആവശ്യപ്പെടുന്നു. സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റൈറ്റ്സ് കേരള സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.