LiveTV

Live

Kerala

പുഷ്പന് അഞ്ച് ലക്ഷം രൂപയും വീല്‍ചെയറും 8000 രൂപ  പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

പുഷ്പന് അഞ്ച് ലക്ഷം രൂപയും വീല്‍ചെയറും 8000 രൂപ  പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
Summary
കോഴിക്കോട് പേരാമ്പ്രയില്‍ പുതിയ ഐ ടി ഐ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീല്‍ചെയറും പ്രതിമാസം 8000 രൂപ പെന്‍ഷനും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. തുറമുഖ വകുപ്പ് ഡയറക്ടറായ അജിത് പാട്ടീലിനെ നിയമിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍ പുതിയ ഐ ടി ഐ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.