LiveTV

Live

Kerala

കോഴിക്കോട് ഇഹാം ഡിജിറ്റല്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ഇഹാം ഡിജിറ്റല്‍ ഷോറൂം ഉദ്ഘാടനം ചെയ്തു
Summary
കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ ആരംഭിച്ച ഇഹാം ഡിജിറ്റലിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍വഹിച്ചു.

കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ ആരംഭിച്ച ഇഹാം ഡിജിറ്റലിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദും ചടങ്ങില്‍ പങ്കെടുത്തു. ലോകനിലവാരത്തിലുള്ള ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് ഉപകരണങ്ങള്‍ ഷോറൂമില്‍ ലഭിക്കുമെന്ന് ഉടമകള്‍ അറിയിച്ചു.