LiveTV

Live

Kerala

മത്സ്യ വറുതി പാക്കേജ് നടപ്പിലാക്കണമെന്ന് പ്രതിപക്ഷം

മത്സ്യ വറുതി പാക്കേജ് നടപ്പിലാക്കണമെന്ന് പ്രതിപക്ഷം
Summary
മറൈന്‍ ഫിഷറീസ് നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

മത്സ്യ ബന്ധനമേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് മത്സ്യ വറുതി പാക്കേജ് നടപ്പിലാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിലാവശ്യപ്പെട്ടു. അശാസ്ത്രീയമായ മത്സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കടത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മറൈന്‍ ഫിഷറീസ് നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു