LiveTV

Live

Kerala

സ്വാശ്രയ സമരം ന്യായമാണെന്നാണ് വിഎസിന്റെ തോന്നല്‍: കുഞ്ഞാലിക്കുട്ടി

സ്വാശ്രയ സമരം ന്യായമാണെന്നാണ് വിഎസിന്റെ തോന്നല്‍: കുഞ്ഞാലിക്കുട്ടി
Summary
യുഡിഎഫ് സമരം ന്യായമാണെന്ന തോന്നലാണ് വിഎസിന്റെ അഭിപ്രായത്തിനു പിന്നിലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
സ്വാശ്രയ സമരം ന്യായമാണെന്നാണ് വിഎസിന്റെ തോന്നല്‍: കുഞ്ഞാലിക്കുട്ടി

സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് സമരം ന്യായമാണെന്ന തോന്നലാണ് വി എസ് അച്യുതാനന്ദന്റെ അഭിപ്രായത്തിനു പിന്നിലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും പി കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.