LiveTV

Live

Kerala

അസ്‍‍ലം വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

അസ്‍‍ലം വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
Summary
രാജീവന്‍, കൊല്ലപ്പെട്ട ഷിബിന്റെ ബന്ധു ഷാജി എന്നിവരാണ് പിടിയിലായത്

നാദാപുരം അസ്‍‍ലം വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. അസ്‍ലമിനെ ഇടിച്ചുവീഴ്ത്തിയ ഇന്നോവ കാറിന്റെ ഡ്രൈവര്‍ രാജീവന്‍, കൊല്ലപ്പെട്ട ഷിബിന്റെ ബന്ധു ഷാജി എന്നിവരാണ് പിടിയിലായത്.