LiveTV

Live

Kerala

ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണമെന്ന് ആവര്‍ത്തിച്ച് എസി മൊയ്തീന്‍

ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണമെന്ന് ആവര്‍ത്തിച്ച് എസി മൊയ്തീന്‍
Summary
വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മദ്യനയമാണെന്നും മൊയ്തീന്‍ പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണം എന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം മന്ത്രി എ സി മൊയ്തീന്‍. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മദ്യനയമാണ്. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മന്ത്രി പറഞ്ഞു.