LiveTV

Live

Kerala

ഓണ്‍ലൈനില്‍ മദ്യം വില്‍ക്കും: കണ്‍സ്യൂമര്‍ഫെഡ്

ഓണ്‍ലൈനില്‍ മദ്യം വില്‍ക്കും: കണ്‍സ്യൂമര്‍ഫെഡ്
Summary
വിതരണ കൌണ്ടറിലെ ക്യൂവിന് പരിഹാരമായാണ് പുതിയ സംവിധാനം

ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ്. വിതരണ കൌണ്ടറിലെ ക്യൂവിന് പരിഹാരമായാണ് പുതിയ സംവിധാനം. നിലവിലെ എക്സൈസ് നിയമം തടസ്സമാവില്ലെന്നും കണ്‍സ്യൂമര്‍ഫെഡ് എംഡി ഡോ. എം രാമനുണ്ണി മീഡിയവണിനോട് പറഞ്ഞു.