LiveTV

Live

Kerala

പാമോലിന്‍ കേസ് ഇന്ന് പരിഗണിക്കും

പാമോലിന്‍ കേസ് ഇന്ന് പരിഗണിക്കും
Summary
കേസിലെ പ്രതിയായ പി.ജെ തോമസ് സമർപ്പിച്ച വിടുതൽ ഹര ജിയിൽ കോടതി വാദം കേൾക്കും

പാമോലിൻ കേസ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.കേസിലെ പ്രതിയായ പി.ജെ തോമസ് സമർപ്പിച്ച വിടുതൽ ഹര ജിയിൽ കോടതി വാദം കേൾക്കും.കേസിന്റെ വിചാരണയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മുൻ മന്ത്രി ടി.എച്ച് മുസ്തഫയുടെയും കമ്പനി പ്രതിനിധി സദാശിവന്റെയും ആവശ്യം കോടതി നേരത്തെ ഭാഗികമായി അംഗീകരിച്ചിരിന്നു. തൃശൂർ വിജിലൻസ് കോടതിയുടെ പരിഗണനക്ക് ഇരുന്ന കേസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.കേസിലെ പ്രതിയായ പി.ജെ തോമസ് സമർപ്പിച്ച വിടുതൽ ഹരജിയിൽ കോടതി വാദം കേൾക്കും.കേസിന്റെ വിചാരണയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മുൻ മന്ത്രി ടി.എച്ച് മുസ്തഫയുടെയും കമ്പനി പ്രതിനിധി സദാശിവന്റെയും ആവശ്യം കോടതി നേരത്തെ ഭാഗികമായി അംഗീകരിച്ചിരിന്നു. തൃശൂർ വിജിലൻസ് കോടതിയുടെ പരിഗണനക്ക് ഇരുന്ന കേസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.