LiveTV

Live

Kerala

വിഎസിന്‍റെ നിയമനം വായടപ്പിക്കാനെന്ന് ചെന്നിത്തല

വിഎസിന്‍റെ നിയമനം വായടപ്പിക്കാനെന്ന് ചെന്നിത്തല
Summary
വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത് അദ്ദേഹത്തിന്‍റെ വായടപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത് അദ്ദേഹത്തിന്‍റെ വായടപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസിനെ പദവി നല്‍കി ഒതുക്കുകയാണ് സര്‍ക്കാര്‍ എന്നും ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു.