LiveTV

Live

Kerala

ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് കെബി ഗണേഷ്കുമാര്‍

Summary
എല്ലാ വിഭാഗക്കാരോടും സഹകരിക്കുവാന്‍ തന്നെ പഠിപ്പിച്ചത് അച്ഛനാണ്. ആ അച്ഛന്റെ തന്നെ ഇത്തരമൊരു പ്രതികരണമുണ്ടായതില്‍ ....

ആര്‍ ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് കെബി ഗണേഷ്കുമാര്‍. തന്റെ അച്ഛന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ വിഭാഗക്കാരോടും സഹകരിക്കുവാന്‍ തന്നെ പഠിപ്പിച്ചത് അച്ഛനാണ്. ആ അച്ഛന്റെ തന്നെ ഇത്തരമൊരു പ്രതികരണമുണ്ടായതില്‍ താന്‍ മാപ്പ് ചോദിക്കുന്നു.