LiveTV

Live

Kerala

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വില കൂടും

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വില കൂടും
Summary
400 രൂപക്ക് മുകളിലുള്ളവക്ക് മദ്യവില 200 ശതമാനം കൂട്ടിയപ്പോള്‍ 400 രൂപയില്‍ താഴെയുള്ളവക്ക് 210 ശതമാനമാണ് കൂട്ടിയത്.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വില കൂടും. ബിയറിനും വില കൂടൂം. മദ്യത്തിനുള്ള സെസുകളും സര്‍വീസ് ചാര്‍ജ്ജും ഒഴിവാക്കി വില്‍പന നികുതി വര്‍ധിപ്പിച്ചു. ബിയറിന് 100 ശതമാനം വില കൂട്ടി. 400 രൂപക്ക് മുകളിലുള്ളവക്ക് മദ്യവില 200 ശതമാനം കൂട്ടിയപ്പോള്‍ 400 രൂപയില്‍ താഴെയുള്ളവക്ക് 210 ശതമാനമാണ് കൂട്ടിയത്. വിദേശ മദ്യത്തിന് സെസ് ഒഴിവാക്കി തത്തുല്യ നികുതി ഒഴിവാക്കും.