LiveTV

Live

Kerala

സലീംകുമാര്‍ രാജിവച്ചത് കോണ്‍ഗ്രസുകാരനായതുകൊണ്ടെന്ന് മുകേഷ്

സലീംകുമാര്‍ രാജിവച്ചത് കോണ്‍ഗ്രസുകാരനായതുകൊണ്ടെന്ന് മുകേഷ്
Summary
അമ്മയില്‍ നിന്നുള്ള സലീംകുമാറിന്‍റെ രാജിക്കു പിന്നില്‍ രാഷ്ട്രീയമാണെന്നും മുകേഷ് അവകാശപ്പെട്ടു
സലീംകുമാര്‍ രാജിവച്ചത് കോണ്‍ഗ്രസുകാരനായതുകൊണ്ടെന്ന് മുകേഷ്

സലീംകുമാര്‍ കോണ്‍ഗ്രസുകാരനായത് കൊണ്ടാണ് രാജിവെച്ചതെന്ന് കൊല്ലത്തെ സിപിഎം സ്ഥാനാര്‍ഥി കൂടിയായ നടന്‍ മുകേഷ്. സലീംകുമാറിന്റെ രാജിക്ക് പിന്നില്‍ രാഷ്ട്രീയമാണ്. താരങ്ങളുടെ പ്രചാരണം അമ്മ വിലക്കിയിട്ടില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.