LiveTV

Live

Kerala

ഹോര്‍ട്ടി കോര്‍പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചെയര്‍മാന്‍

ഹോര്‍ട്ടി കോര്‍പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചെയര്‍മാന്‍
Summary
കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 30 കോടി രൂപ കിട്ടിയില്ല

ഹോര്‍ട്ടി കോര്‍പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചെയര്‍മാന്‍ വിനയന്‍. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 30 കോടി രൂപ കിട്ടിയില്ല. ഇത്തവണ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. ഫണ്ടില്ലാതെ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ലെന്നും വിനയന്‍ കോഴിക്കോട് പറഞ്ഞു.