LiveTV

Live

Kerala

കുംഭകോണങ്ങളുടെ കുംഭമേളയാണ് ബിജെപിയിലെന്ന് വെള്ളാപ്പള്ളി

കുംഭകോണങ്ങളുടെ കുംഭമേളയാണ് ബിജെപിയിലെന്ന് വെള്ളാപ്പള്ളി
Summary
പങ്ക് കിട്ടാത്തതിന്റെ പേരിലാണ് പലരും ഇക്കാര്യം പുറത്ത് പറയുന്നതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. കോഴ വിവാദത്തില്‍ ബിഡിജെഎസ്..

കുംഭകോണങ്ങളുടെ കുംഭമേളയാണ് ബിജെപിയില്‍ നടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പങ്ക് കിട്ടാത്തതിന്റെ പേരിലാണ് പലരും ഇക്കാര്യം പുറത്ത് പറയുന്നതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. കോഴ വിവാദത്തില്‍ ബിഡിജെഎസ് ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കും. തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.