LiveTV

Live

Kerala

തിരുവമ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

തിരുവമ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി
Summary
ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് തിരുവമ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവമ്പാടി സ്വദേശി സലീം മുഹമ്മദിനെ ആണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി ചികിത്സയിലാണ്.