LiveTV

Live

Kerala

ചെങ്ങന്നൂരില്‍ മാണിയുടെയും വോട്ട് വേണമെന്ന് ഇടത് കണ്‍വീനര്‍

ചെങ്ങന്നൂരില്‍ മാണിയുടെയും വോട്ട് വേണമെന്ന് ഇടത് കണ്‍വീനര്‍
Summary
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. മാണി ഗ്രൂപ്പിന്‍റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന്‍റെയും വോട്ട് വേണ്ടി വരുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ .ജയിക്കാന്‍ എല്ലാവിഭാഗം ആളുകളുടെയും വോട്ട് ആവശ്യമാണ്. മാണിയോട് അയിത്തമില്ല, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. മാണി ഗ്രൂപ്പിന്‍റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ലെന്നും വൈക്കം വിശ്വന്‍ കോഴിക്കോട്ട് പറഞ്ഞു.