LiveTV

Live

Kerala

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മലയാളി അറസ്റ്റില്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മലയാളി അറസ്റ്റില്‍
Summary
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ കൂടി അറസ്റ്റില്‍.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ കൂടി അറസ്റ്റില്‍. ഗീതാഞ്ജലി കമ്പനി ഡയറക്ടറായ പാലക്കാട് അനിയത്ത് ശിവരാമനാണ് അറസ്റ്റിലായത്. നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്റര്‍, രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരും അറസ്റ്റിലായി.