LiveTV

Live

Kerala

സംസ്ഥാന ഗവൺമെന്റ് തീവ്രവാദത്തെ പിന്തുണക്കുന്നതായി ഹാദിയയുടെ അച്ഛന്‍

സംസ്ഥാന ഗവൺമെന്റ് തീവ്രവാദത്തെ പിന്തുണക്കുന്നതായി ഹാദിയയുടെ അച്ഛന്‍
Summary
സംസ്ഥാന ഗവൺമെന്റ് തീവ്രവാദത്തെ പിന്തുണയ്ക്കുന്നതായി ഹാദിയയുടെ പിതാവ് അശോകൻ. വനിതാ കമ്മീഷൻ തനിക്ക് എതിരായി പ്രവർത്തിച്ചു. അതിന്റെ ഭാഗമായിട്ടാണ്..

സംസ്ഥാന ഗവൺമെന്റ് തീവ്രവാദത്തെ പിന്തുണയ്ക്കുന്നതായി ഹാദിയയുടെ പിതാവ് അശോകൻ. വനിതാ കമ്മീഷൻ തനിക്ക് എതിരായി പ്രവർത്തിച്ചു. അതിന്റെ ഭാഗമായിട്ടാണ് അഭിഭാഷകനെ മാറ്റിയതെന്നും അശോകൻ പറഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി ഹാജരായിരുന്ന അഭിഭാഷകനായ വി ഗിരിയെ ഇന്ന് മാറ്റിയിരുന്നു.