LiveTV

Live

Kerala

കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം

 കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം
Summary
കൊച്ചി മറൈന്‍ ഡ്രൈവിലും തിരുവനന്തപുരം മാനവീയം വീഥിയിലും ഒരു കൂട്ടം ചെറുപ്പക്കാര്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം

കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കൊച്ചി മറൈന്‍ ഡ്രൈവിലും തിരുവനന്തപുരം മാനവീയം വീഥിയിലും ഒരു കൂട്ടം ചെറുപ്പക്കാര്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തിയത്. പലരാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാണെന്നാണ് ഇവരുടെ വാദം.

 കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം