LiveTV

Live

Kerala

സിബിഐ അറസ്റ്റില്‍ സന്തോഷം പ്രകടിപ്പിച്ച് പയ്യോളി മനോജിന്റെ കുടുംബം

സിബിഐ അറസ്റ്റില്‍ സന്തോഷം പ്രകടിപ്പിച്ച് പയ്യോളി മനോജിന്റെ കുടുംബം
Summary
മുഴുവന്‍ പ്രതികളേയും സിബിഐ പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ പുഷ്പ പറഞ്ഞു.

പയ്യോളി മനോജ് വധകേസില്‍ സിപിഎം നേതാക്കളടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തതില്‍ സന്തോഷം പ്രകടിപ്പിച്ച് മനോജിന്റെ കുടുംബം. മുഴുവന്‍ പ്രതികളേയും സിബിഐ പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ പുഷ്പ പറഞ്ഞു.