LiveTV

Live

Kerala

പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതനായത് രാഹുല്‍ ഗാന്ധി എത്തിയതിനാലെന്ന് ചെന്നിത്തല

പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതനായത് രാഹുല്‍ ഗാന്ധി എത്തിയതിനാലെന്ന് ചെന്നിത്തല
Summary
ഓഖി ദുരന്തത്തില്‍‍ 2000 കോടിയുടെ പാക്കേജാണ് കേരളത്തിനാവശ്യമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു

രാഹുല്‍ ഗാന്ധി കേരളത്തില് എത്തിയത് കൊണ്ടാണ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതനായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാഴ്ച വിരുന്നിനായി മോദി കേരളത്തില്‍ വരേണ്ട, ഓഖി ദുരന്തത്തില്‍‍ 2000 കോടിയുടെ പാക്കേജാണ് കേരളത്തിനാവശ്യമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.