LiveTV

Live

Kerala

കോഴിക്കോട് കല്ലാച്ചിയില്‍ സ്ഫോടനം

കോഴിക്കോട് കല്ലാച്ചിയില്‍ സ്ഫോടനം
Summary
കോഴിക്കോട് കല്ലാച്ചി തെരുവന്‍പറമ്പില്‍ സ്ഫോടനം. പറമ്പ് കിളക്കുന്നതിനിടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. കല്ലാച്ചി സ്വദേശി ബാലന് പരിക്കേറ്റു..

കോഴിക്കോട് കല്ലാച്ചി തെരുവന്‍പറമ്പില്‍ സ്ഫോടനം. പറമ്പ് കിളക്കുന്നതിനിടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. കല്ലാച്ചി സ്വദേശി ബാലന് പരിക്കേറ്റു. മുനീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് സ്ഫോടനം.