LiveTV

Live

Kerala

ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിനു നേരെ ആക്രമണം

Summary
ഓഫീസിന്റെ പോര്‍ച്ചില്‍‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സിമന്റ് കട്ടകൊണ്ട് എറിഞ്ഞു തകര്‍ത്ത നിലയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം

ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിനു നേരെ ആക്രമണം. ഓഫീസിന്റെ പോര്‍ച്ചില്‍‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സിമന്റ് കട്ടകൊണ്ട് എറിഞ്ഞു തകര്‍ത്ത നിലയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഈ സമയം ഓഫീസിലുണ്ടായിരുന്നു. സംഭവത്തില്‍ ചാനല്‍ പ്രതിനിധികള്‍ പൊലീസില്‍ പരാതി നല്‍കി.