LiveTV

Live

Kerala

വേങ്ങരയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന്

വേങ്ങരയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന്
Summary
വേങ്ങരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകുന്നേരം നാലിന് വേങ്ങര എപിഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും..

വേങ്ങരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകുന്നേരം നാലിന് വേങ്ങര എപിഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. രാവിലെ പത്തിന് നടക്കുന്ന ബിജെപി മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.