LiveTV

Live

Kerala

കെ.എം മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് വരാമെന്ന് തങ്കച്ചന്‍ 

കെ.എം മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് വരാമെന്ന് തങ്കച്ചന്‍ 
Summary
കെ.എം മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍

കെ.എം മാണിക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മുസ്‍ലിം ലീഗില്‍ പ്രശ്നങ്ങളുണ്ടെന്ന കോടിയേരിയുടെ വാദം തോല്‍വി മറികടക്കുന്നതിനുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും തങ്കച്ചന്‍ മീഡിയവണിനോട് പറഞ്ഞു.