LiveTV

Live

Kerala

പിവി അന്‍വറിന്റെ പാര്‍ക്കിന് നോട്ടീസയക്കാന്‍ പഞ്ചായത്ത് തീരുമാനം

പിവി അന്‍വറിന്റെ പാര്‍ക്കിന് നോട്ടീസയക്കാന്‍ പഞ്ചായത്ത് തീരുമാനം
Summary
ശുചിത്വ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചതിനെ തുര്‍ന്നാണ് പഞ്ചായത്തിന്റെ നടപടി

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് നോട്ടീസ് അയക്കാന്‍ തീരുമാനം. കൂടരഞ്ഞിപഞ്ചായത്ത് ഭരണസമിതിയുടേതാണ് തീരുമാനം. ശുചിത്വ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചതിനെ തുര്‍ന്നാണ് പഞ്ചായത്തിന്റെ നടപടി. 15 ദിവസത്തിനകം വിശദീകരണം നല്‍കണം.