LiveTV

Live

Kerala

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ അന്തരിച്ചു

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ അന്തരിച്ചു
Summary
സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാൽ അന്തരിച്ചു. 36 വയസ്സായിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ വൈകുന്നേരം 4 മണിക്കാണ്..

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാൽ അന്തരിച്ചു. 36 വയസ്സായിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ വൈകുന്നേരം 4 മണിക്കാണ് മരണം സംഭവിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും.

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ അന്തരിച്ചു