LiveTV

Live

Kerala

പെരുമ്പാവൂരില്‍ തെരുവ് നായ ആക്രമണം; പതിനാറ് പേര്‍ക്ക് കടിയേറ്റു

പെരുമ്പാവൂരില്‍ തെരുവ് നായ ആക്രമണം; പതിനാറ് പേര്‍ക്ക് കടിയേറ്റു
Summary
കടിയേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. പരിക്കേറ്റവരെ എറണാകുളം താലൂക് ആശുപത്രിയിലേക്ക് മാറ്റി. നായയെ നാട്ടുകാർ..

പെരുമ്പാവൂർ തെരുവ് നായ ആക്രമണത്തില്‍ പതിനാറ് പേര്‍ക്ക് കടിയേറ്റു. കടിയേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. പരിക്കേറ്റവരെ എറണാകുളം താലൂക് ആശുപത്രിയിലേക്ക് മാറ്റി. നായയെ നാട്ടുകാർ തല്ലി കൊന്നു.