LiveTV

Live

Kerala

മഹിജക്കെതിരായ അതിക്രമത്തില്‍ പൊലീസിനെ ന്യായീകരിച്ച് ക്രൈംബ്രാഞ്ച്

മഹിജക്കെതിരായ അതിക്രമത്തില്‍ പൊലീസിനെ ന്യായീകരിച്ച് ക്രൈംബ്രാഞ്ച്
Summary
മഹിജ ഉള്‍പ്പെടെയുളളവര്‍ക്കു നേരെ ദേഹോപദ്രവ നടപടി ഉണ്ടായെന്ന പരാതിയും ക്രൈംബ്രാഞ്ച് തളളിയിട്ടുണ്ട്.

തിരുവനന്തപുരം ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് ക്രൈംബ്രാഞ്ച്. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സെന്‍കുമാറിന് കൈമാറി. മഹിജ ഉള്‍പ്പെടെയുളളവര്‍ക്കു നേരെ ദേഹോപദ്രവ നടപടി ഉണ്ടായെന്ന പരാതിയും ക്രൈംബ്രാഞ്ച് തളളിയിട്ടുണ്ട്.