LiveTV

Live

Kerala

മണപ്പുറം-മിന്നലെ മീഡിയ അവാർഡ് കെ.സുനിൽകുമാർ ഏറ്റുവാങ്ങി

മണപ്പുറം-മിന്നലെ മീഡിയ അവാർഡ് കെ.സുനിൽകുമാർ ഏറ്റുവാങ്ങി
Summary
സ്മാർട്ട് സിറ്റിയിലെ കമ്മട്ടി പാടങ്ങൾ എന്ന എപ്പിസോഡിനാണ് സുനിൽകുമാർ അവാർഡ് ലഭിച്ചത്.

മണപ്പുറം മിന്നലെ മീഡിയ അവാർഡ് മീഡിയവൺ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് കെ.സുനിൽകുമാർ ഏറ്റുവാങ്ങി.കൊച്ചിയിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫിനാൻസ് എംഡി വി.പി നന്ദകുമാർ അവാർഡ് ദാനം നിർവഹിച്ചു. സാമൂഹ്യ പ്രതിബദ്ധതാ പരിപാടിക്കുള്ള അവാർഡ് മീഡിയ വൺ സംപ്രേഷണം ചെയ്യുന്ന ട്രൂത്ത് ഇൻസൈഡിനാണ് ലഭിച്ചത്. സ്മാർട്ട് സിറ്റിയിലെ കമ്മട്ടി പാടങ്ങൾ എന്ന എപ്പിസോഡിനാണ് സുനിൽകുമാർ അവാർഡ് ലഭിച്ചത്.