LiveTV

Live

Kerala

മലപ്പുറത്ത് കോലീബി സഖ്യമെന്ന് വിഎസ്

മലപ്പുറത്ത് കോലീബി സഖ്യമെന്ന് വിഎസ്
Summary
കോലീബി സഖ്യം പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍

കോലീബി സഖ്യം പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. മലപ്പുറം തെരഞ്ഞെടുപ്പ് ഇതിന് വേദിയാകുന്നതാണ് കാണാന്‍ കഴിയുന്നത്. ബിജെപിയുമായി ബന്ധം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നതെന്നായിരുന്നു വിഎസിന്‍റെ വിമര്‍ശം. ഇഎംഎസ് അനുസ്മരണ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.