LiveTV

Live

Kerala

ദേശീയ തലത്തിൽ മതേതര-ദലിത്-ന്യൂനപക്ഷ കൂട്ടായ്മയുമായി മുസ്‍ലിം ലീഗ്

ദേശീയ തലത്തിൽ മതേതര-ദലിത്-ന്യൂനപക്ഷ കൂട്ടായ്മയുമായി മുസ്‍ലിം ലീഗ്
Summary
രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ -ദലിത് നേതാക്കളേയും മതേതര ചിന്തകരെയും പങ്കെടുപ്പിച്ചു ഗോവയിൽ യോഗം ചേരാനും പാർട്ടി തീരുമാനിച്ചു

ദേശീയ തലത്തിൽ മതേതര-ദലിത്-ന്യൂനപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നത് ഊർജിതമാക്കാൻ മുസ്‍ലിം ലീഗ് ദേശീയ നിർവാഹ സമിതി യോഗത്തിൽ തീരുമാനം. രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ -ദളിത് നേതാക്കളേയും മതേതര ചിന്തകരെയും പങ്കെടുപ്പിച്ചു ഗോവയിൽ യോഗം ചേരാനും പാർട്ടി തീരുമാനിച്ചു. മതനിരപേക്ഷത അപകടത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് യുപി തെരഞ്ഞെടുപ്പ് ഫലമെന്നും ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.