LiveTV

Live

Kerala

താനൂര്‍ സംഘര്‍ഷം: പോലീസ് പ്രതിക്കൂട്ടില്‍

താനൂര്‍ സംഘര്‍ഷം: പോലീസ് പ്രതിക്കൂട്ടില്‍
Summary
പ്രദേശത്ത് ഇപ്പോഴും ഭീതി തുടരുകയാണ്

താനൂര്‍ സംഘര്‍ഷത്തില്‍ പോലീസ് പ്രതി കൂട്ടിലാവുന്നു. സമാധാനം പുനഃസ്ഥാപിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂര്‍ണ്ണമായും അംഗീകരിക്കാന്‍ സി പി എം ജില്ലാ നേതൃത്വം തയ്യാറായില്ല. പ്രദേശത്ത് ഇപ്പോഴും ഭീതി തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവും.