LiveTV

Live

Kerala

എ.എന്‍ ഷംസീറിന് ആര്‍.എസ്.എസിന്റെ ഭീഷണി 

എ.എന്‍ ഷംസീറിന് ആര്‍.എസ്.എസിന്റെ ഭീഷണി 
Summary
ഷംസീറിന്റെ തലശ്ശേരിയിലെ വീടിന്റെ ചുമരിലാണ് ഭീഷണി മുഴക്കി പോസ്റ്ററൊട്ടിച്ചത്

സി.പി.ഐ.എം തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന് ആര്‍.എസ്.എസിന്റെ ഭീഷണി. ഷംസീറിന്റെ തലശ്ശേരിയിലെ വീടിന്റെ ചുമരിലാണ് ഭീഷണി മുഴക്കി പോസ്റ്ററൊട്ടിച്ചത്. ഇതു സംബന്ധിച്ച് ഷംസീര്‍ പൊലീസില്‍ പരാതി നല്‍കി.