LiveTV

Live

Kerala

രാജ്യത്തിന്റെ യഥാര്‍ത്ഥ അംബാസിഡറായ വിശ്വപൌരനാണ് ഇ അഹമ്മദ്: മുഖ്യമന്ത്രി

രാജ്യത്തിന്റെ യഥാര്‍ത്ഥ അംബാസിഡറായ വിശ്വപൌരനാണ് ഇ അഹമ്മദ്:  മുഖ്യമന്ത്രി
Summary
കേരളത്തില്‍ നിന്നും പാര്‍ലമെന്റിലെത്തിയ മറ്റൊരംഗത്തിനും ഇ അഹമ്മദോളം വളരാനായിട്ടില്ലെന്നും പിണറായി വിജയന്‍

ഇ അഹമ്മദ് രാജ്യത്തിന്റെ യഥാര്‍ത്ഥ അംബാസിഡറായ വിശ്വപൌരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലെത്തിയ മറ്റൊരംഗത്തിനും ഇ അഹമ്മദോളം വളരാനായിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മുസ്‍ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.