LiveTV

Live

Kerala

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് വിഎസ്

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് വിഎസ്
Summary
പ്രശ്നത്തില്‍  മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വിഎസ് വിഎസ് കത്ത് നല്‍കി..ഉദ്യോഗസ്ഥരുടെ പക പോക്കല്‍ ഫയലുകള്‍ കൃത്യമായി നീങ്ങാതിരിക്കാന്‍ കാരണമാകുന്നുവെന്നും....

ഐഎഎസ്-ഐപിഎസ് തര്‍ക്കത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വിഎസ് വിഎസ് കത്ത് നല്‍കി..ഉദ്യോഗസ്ഥരുടെ പക പോക്കല്‍ ഫയലുകള്‍ കൃത്യമായി നീങ്ങാതിരിക്കാന്‍ കാരണമാകുന്നുവെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.