LiveTV

Live

Kerala

ഖാദര്‍ മൊയ്തീന്‍ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്റെ ചുമതല

Summary
ഈ മാസം ചെന്നൈയില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദേശീയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുമെന്ന് ദേശീയ ട്രഷറര്‍ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന് നല്‍കി. പാണക്കാട് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.