LiveTV

Live

Kerala

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍: മുഖ്യമന്ത്രി വിസിമാരുടെ യോഗം വിളിച്ചു

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍: മുഖ്യമന്ത്രി വിസിമാരുടെ യോഗം വിളിച്ചു
Summary
കുട്ടികള്‍ക്ക് ഭയാശങ്കകളില്ലാതെ പഠിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്തെയും പ്രൊഫണല്‍ വിദ്യാഭ്യാസ രംഗത്തെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് പറഞ്ഞു. അടുത്ത ദിവസം തന്നെ യോഗം ചേരും. കുട്ടികള്‍ക്ക് ഭയാശങ്കകളില്ലാതെ പഠിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.